പന്തലായനി കണ്ണൻ കടവ് ഫിഷറീസ് എൽപി സ്കൂളിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു

news image
Nov 12, 2022, 12:35 pm GMT+0000 payyolionline.in
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതി യുടെ ആഭിമുഖ്യത്തിൽ കണ്ണൻ കടവ് ഗവണ്മെന്റ് ഫിഷറീസ് എൽ പി സ്കൂൾ പി ടി എ കമ്മിറ്റിയുടെ
സഹകരണത്തോടെ ദേശീയ വിദ്യാഭ്യാസ ദിനാചരണം സംഘടിപ്പിച്ചു. മുൻ പി എ സ്സ്‌ സി മെമ്പർ ടി ടി ഇസ്മായിൽ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എംപി മൊയ്‌ദീൻ കോയ. അധ്യക്ഷത വഹിച്ചു.
 എഴുത്ത് കാരൻ അശോകൻ ചേമഞ്ചേരിയെ ടി ടി. ഇസ്മായിൽ ആദരിച്ചു. അദ്ദേഹം രചിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി ക്ക് നൽകി വാർഡ് മെമ്പർ റസീന ഷാഫി ഏറ്റു വാങ്ങി.
കെ. പ്രദീപൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റാസീന ഷാഫി. അരവിന്ദൻ മാസ്റ്റർ. ടി വി. ചന്ദ്രഹാസൻ ,പി ടി എ. വൈസ്. പ്രസിഡന്റ് ശരണ്യ . ഹെഡ് മിസ്ട്രെസ്സ് സുജാത , വാർഡ് സി ഡി എ സ്സ്‌ അംഗം ,തസ്‌ലീന കബീർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe