നിയമന കോഴക്കേസ്: അക്കൗണ്ടിലൂടെ എത്തിയ 5 ലക്ഷം രൂപ അഖിൽ സജീവിന് കൈമാറിയെന്ന് തൃപ്പൂണിത്തുറ സ്വദേശി

news image
Oct 3, 2023, 2:37 am GMT+0000 payyolionline.in

തിരുവനന്തപുരം:  ആരോഗ്യവകുപ്പിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെതിരെ വെളിപ്പെടുത്തലുമായി എറണാകുളം സ്വദേശിയായ യുവാവ്. ബിസിനസ് ആവശ്യത്തിനെന്ന പേരിൽ അഖിൽ സജീവ് തന്‍റെ അക്കൗണ്ടിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയെന്നാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഷിനോയി പറയുന്നത്. പലപ്പോഴായി പല അക്കൗണ്ടുകളിൽ നിന്ന് തന്‍റെ അക്കൗണ്ടിലേക്കെത്തിയ പണം അഖിൽ സജീവിന് കൈമാറുകയായിരുന്നു. പിന്നീടാണ് ഏതോ തൊഴിൽ തട്ടിപ്പിലെ പണമാണെന്ന് അറിഞ്ഞതെന്നും യുവാവ് പറ‍ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe