ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സർക്കാർ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതം 59,140 കോടി രൂപയാണ്. അതിന്റെ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജൂണിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. സംസ്ഥാനങ്ങളുടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണനാ പദ്ധതികൾക്കും ഈ പണം വിനിയോഗപ്പെടുത്താമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
- Home
- Latest News
- നികുതി വിഹിതം: കേരളത്തിന് 2,277 കോടി രൂപ അനുവദിച്ച് കേന്ദ്രം
നികുതി വിഹിതം: കേരളത്തിന് 2,277 കോടി രൂപ അനുവദിച്ച് കേന്ദ്രം
Share the news :
Jun 12, 2023, 2:22 pm GMT+0000
payyolionline.in
ഒരു മാസത്തേക്ക് വാഹനം പിടികൂടാതിരിക്കാന്‍ 25,000 രൂപ കൈക്കൂലി; ആലപ്പുഴ ഹരിപ്പ ..
വളയത്ത് ആറുവയസ്സുകാരന് ഷിഗെല്ല ബാധ
Related storeis
കുരങ്ങുപനി മനുഷ്യരിലേക്കും പകരാം; വേണം ജാഗ്രത
Nov 28, 2024, 6:19 am GMT+0000
ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം; ചെവിയും കണ്ണും സ്ഥാനത്ത...
Nov 28, 2024, 6:13 am GMT+0000
ഗതാഗത നിയമലംഘനം ചെയ്യുന്ന പൊലീസുകാരും ഇനി പിടിയിലാകും
Nov 28, 2024, 4:46 am GMT+0000
ഇ.പി. ജയരാജന്റെ പുസ്തകം; വ്യക്തതയില്ലാതെ കോട്ടയം എസ്.പിയുടെ പ്രാഥമ...
Nov 28, 2024, 4:41 am GMT+0000
ശബരിമല: ചട്ടങ്ങൾ ലംഘിച്ചാൽ നടപടി വേണമെന്ന് ഹൈകോടതി
Nov 28, 2024, 4:39 am GMT+0000
ചാമുണ്ഡേശ്വരി ദേവിക്ക് 100 കോടി ചെലവിൽ സ്വർണരഥം നിർ...
Nov 28, 2024, 4:28 am GMT+0000
More from this section
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിച്ച സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ കർശന ന...
Nov 28, 2024, 3:32 am GMT+0000
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയതിനെതിരെ വീണ്...
Nov 28, 2024, 3:28 am GMT+0000
കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന...
Nov 28, 2024, 3:25 am GMT+0000
എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹ...
Nov 28, 2024, 3:16 am GMT+0000
ശ്രീലങ്കയിൽ കനത്തമഴ; നാല് മരണം
Nov 27, 2024, 5:34 pm GMT+0000
വാളയാറിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾക്ക് തീവെച്ചു; ഒരാള്‍ പി...
Nov 27, 2024, 5:05 pm GMT+0000
ഷവര്‍മ്മ കഴിച്ച് 16 കാരി മരിച്ച കേസ്; ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന...
Nov 27, 2024, 4:05 pm GMT+0000
ശുക്രയാന്-1 സ്വപ്നപദ്ധതിക്ക് കേന്ദ്ര അനുമതി; വിക്ഷേപണം 2028ല്‍
Nov 27, 2024, 3:38 pm GMT+0000
പാമോലിൻ കേസ്; ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി
Nov 27, 2024, 3:01 pm GMT+0000
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല
Nov 27, 2024, 2:37 pm GMT+0000
എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയുടെ മരണം; അബ്ദുൾ സനൂഫിനായി ലുക...
Nov 27, 2024, 2:15 pm GMT+0000
ഷിൻഡെ പിൻമാറി; മഹാരാഷ്ട്രയിൽ ഫഡ്നാവിസ് മുഖ്യമന്ത്രിയാകും
Nov 27, 2024, 1:37 pm GMT+0000
5 പേരുടെ ജീവനെടുത്ത നാട്ടികയിലെ വാഹനാപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമ...
Nov 27, 2024, 1:15 pm GMT+0000
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം
Nov 27, 2024, 1:09 pm GMT+0000
സർക്കാരിന്റെ പട്ടിക വെട്ടി ഗവര്‍ണര്‍: ഡോ. സിസ തോമസിന് ഡിജിറ്റൽ സർവ...
Nov 27, 2024, 12:49 pm GMT+0000