നന്തി പുതുവോത്ത് ചിരുതേയ് കുട്ടി അമ്മ അന്തരിച്ചു

news image
Nov 23, 2022, 4:46 pm GMT+0000 payyolionline.in

നന്തി ബസാർ: അറഫ പള്ളിക്കടുത്ത പുതുവോത്ത് കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ചിരുതേയ് കുട്ടി അമ്മ (90) അന്തരിച്ചു . മക്കൾ: രാഘവൻ നായർ മോഹനൻ, ശ്രീധരൻ, കാർത്യായനി, ഗീത. മരുമക്കൾ: കോമള ( തിക്കോടി കൃഷിഭവൻ), യമുന, രാഖി, അച്ചുതൻ , വേലായുധൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe