നന്തി പടിഞ്ഞാറെ കളോളി അബ്ദുള്ള അന്തരിച്ചു

news image
Jan 21, 2023, 7:59 am GMT+0000 payyolionline.in

 

നന്തി ബസാർ: നാരങ്ങോളി കുളത്തെ ഖത്തർ പ്രവാസിയായിരുന്ന പടിഞ്ഞാറെ കളോളി അബ്ദുള്ള (76) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: റഹ്മത്ത്, നദീറ, ഷഹീദ തസ്നി ,ഫാസിൽ (ദുബൈ). മരുമക്കൾ: അഹ്മദ് റംലി പൂക്കാസ്, ഷൗക്കത്ത്, മുഹസിൻ (എകരൂൽ), മുഫീദ, പരേതനായ മുസ്തഫ. സഹോദരങ്ങൾ: അബൂബക്കർ ,ഹസ്സൻ, ആമിന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe