തോലേരിയിൽ ഓൾ കേരള വോളിബോൾ മേള ജനുവരിയിൽ : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

news image
Nov 25, 2022, 3:35 pm GMT+0000 payyolionline.in

പയ്യോളി: തുറയൂർ തോലേരി  കൊള്ളുമ്മൽ ബഷീർ സ്മാരക റോളിംഗ് ട്രോഫിക്ക് വേണ്ടിയും   പുന്നക്കൽ അനീഷ് സ്മാരക റണ്ണേഴ്സപ്പിന് വേണ്ടിയും ജനകീയ കൂട്ടായ്മ തോലേരി സംഘടിപ്പിക്കുന്ന ഓൾ കേരള വോളിബോൾ മേള. ജനുവരി 11, 12, 13 തിയതികളിൽ സ്വാഗത സംഘം ഓഫീസ് തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി കെ ദിപിന, കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു സി.വി റഷീദ് അദ്ധ്യക്ഷത വഹിച്ചു. കെ.രാജേന്ദ്രൻ സ്വാഗതവും നാസർ വി ടി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe