തുറയൂർ പഞ്ചായത്തിൽ കോഴിക്കുഞ്ഞുങ്ങളും കോഴികൂടും വിതരണം ചെയ്തു

news image
Mar 29, 2023, 5:54 am GMT+0000 payyolionline.in

തുറയൂർ: തുറയൂർ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ  സി ഡി എസ്  വായ്പ വഴി കോഴി കൃഷിക്കാവശ്യമായ കോഴിക്കുഞ്ഞുങ്ങളും കോഴികൂടും വിതരണ ഉദ്ഘാടനം  പ്രസിഡണ്ട്  സി. കെ. ഗിരീഷ് നിർവഹിച്ചു.

വൈസ് പ്രസിഡണ്ട്  ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ ടി. കെ.  ദിപിന  വാർഡ് മെമ്പര്മാരായ കുട്ടികൃഷ്ണൻ, ശ്രീകല എന്നിവർ സംസാരിച്ചു. സി ഡി എസ്  ചെയർപേഴ്സൺ അഞ്ജു മാടത്തിൽ സ്വാഗതം പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe