തുറയൂർ ചെത്തിൽ ചന്ദ്രൻ അന്തരിച്ചു

news image
Nov 21, 2022, 1:08 pm GMT+0000 payyolionline.in

തുറയൂർ: ചെത്തിൽ ചന്ദ്രൻ (60) അന്തരിച്ചു. ഭാര്യ : കമല. മക്കൾ: ലിജിത്ര , ലിജിത്ത് ലാൽ (ആർമി ). മരുമക്കൾ : ബൈജു പയ്യോളി, അജ്ഞു. സഹോദരങ്ങൾ: ശശീന്ദ്രൻ ( അയനിക്കാട്),
രാജൻ, ഗീത (കൂത്താളി ), സുരേഷ്. സഞ്ചയനം : വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe