തുറയൂർ കൊയിലോത്ത് ഖദീജ നിര്യാതയായി

news image
Nov 29, 2022, 4:42 pm GMT+0000 payyolionline.in
പയ്യോളി : തുറയൂർ കൊയിലോത്ത് ഖദീജ (85) നിര്യാതയായി . ഭർത്താവ് : പരേതനായ കുഞ്ഞമ്മദ് .
മക്കൾ : മൊയ്തീൻ , ഇബ്രാഹിം (ബഹറൈൻ) ,  അഷറഫ് (ദുബൈ). മരുമക്കൾ : റംല, സമീറ, റോസിന.
സഹോദരങ്ങൾ : മൊയ്തീൻ , പോക്കർ , കുഞ്ഞാൻകുട്ടി , അബ്ദുല്ല , പരേതനായ അസൈനാർ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe