തിരുവള്ളൂർ നിടുംബ്രമണ്ണയിൽ മുസ്ലിം യൂത്ത് ലീഗിന്റെ ദോത്തി ചാലഞ്ച്

news image
Oct 23, 2022, 9:09 am GMT+0000 payyolionline.in

തിരുവള്ളൂർ :നിടുംബ്രമണ്ണ ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ ദോത്തി ചലഞ്ചി ന്റെ ഭാഗമായി മദ്രസമുഅല്ലിമീങ്ങൾക്ക് ഉള്ള ചലഞ്ചു അംഗത്ത്വം കല്ലോട്ട് മുഹമ്മദ് സ്പോൺസർ ചെയ്തു . നിടുംബ്രമണ്ണ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എൻ കെ. അബ്ദുള്ള ഉത്ഘാടനം ചെയ്തു .

കെ കെ. മൊയ്തു മൗലവി , കണ്ണോത്ത് സൂപ്പി ഹാജി , പി. കുഞ്ഞബ്ദുള്ള , സദർ മുഅല്ലിം റഷീദ്‌ റഹ്‌മാനി,കല്ലോട്ട് മുഹമ്മദ്‌ , മൊയ്തു കുണ്ടാറ്റിൽ , എ കെ അസ്സൈനാർ ,പി കെ. കുഞ്ഞമ്മദ് , ടി കെ യൂസുഫ് , എൻ എം. ഇസ്മായിൽ , കെ കെ.ബാസിത്ത് .പി. ഉനൈസ് വാഫി , ടി. മൊയ്തു എന്നിവർ സംസാരിച്ചു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe