തിരുവനന്തപുരത്തെ പോലീസ് ഭീകരവാഴ്ച; പയ്യോളിയിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം- വീഡിയോ

news image
Jan 19, 2023, 4:27 pm GMT+0000 payyolionline.in

പയ്യോളി: കേരള സർക്കാറിൻ്റെ ജന വിരുദ്ധ നടപടികൾകെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനോടനുബന്ധിച്ച് പോലീസ് നടത്തിയ മർദ്ധനത്തിലും അന്യായമായി ജാമ്യമില്ലാ വ്യവസ്ഥകൾ ചേർത്ത് കേസെടുത്തതിലും പ്രതിഷേധിച്ച് പയ്യോളിയിൽ മുൻസിപ്പൽ മുസ്ലിo ലീഗ് കമ്മിറ്റി പ്രകടനം നടത്തി.

 


പ്രതിഷേധ പ്രകടനത്തിനു് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ ,മുൻസിപ്പൽ മുസ്ലിം ലീഗ് നേതാക്കളായ പി.എം. റിയാസ് ,മിടയാരി മൂസ മാസ്റ്റർ ,ബഷീർ മേലടി ,അഹമ്മദ് ചെറക്കോത്ത് ,ഹമീദ് മൂരാട്
കൗൺസിലർമാരായ വി.കെ.അബ്ദുറഹിമാൻ ,അഷറഫ് കോട്ടക്കൽ ,ഏ.പി.റസാഖ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe