തിരഞ്ഞെടുപ്പ് വിജയം: തിക്കോടി ബിജെപി പഞ്ചായത്ത് സമിതി ആഹ്ലാദപ്രകടനം നടത്തി

news image
Mar 2, 2023, 3:00 pm GMT+0000 payyolionline.in

തിക്കോടി:  ത്രിപുര അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  ബിജെപി തിക്കോടി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ബസാറിൽ ആഹ്ലാദപ്രകടനം നടത്തി.

പ്രകടനത്തിന് .ടി കെ ബാലൻ, പി വിശ്വനാഥൻ, എൻ ശിവപ്രകാശ്, ദിവാകരൻതിക്കോടി, ഷാജി മുക്കത്ത് , ബിജു കുനിയിൽ ,ടി പി വേണുഗോപാൽ, സുനീഷ് കരേക്കാട്, വിനോദൻ കരിയാറ്റിക്കുനി, തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe