തിക്കോടി മുതിരക്കാൽ മുക്കിലെ കോറോത്ത് ശ്രീധരൻ നായർ അന്തരിച്ചു

news image
Dec 27, 2023, 5:29 pm GMT+0000 payyolionline.in
തിക്കോടി :മുതിരക്കാൽ മുക്കിലെ കോറോത്ത് ശ്രീധരൻ നായർ (80) അന്തരിച്ചു .ഭാര്യ :രാധ.മക്കൾ : സന്തോഷ് , പ്രമോദ് .മരുമക്കൾ :ശാലിനി, വിദ്യ (മേലടി എച്ച്.സി ). സഹോദരങ്ങൾ: ബാലകൃഷ്ണൻ , പത്മാവതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe