തിക്കോടി പാലൂർ – ഇരുപതാംമൈലിലെ പാലൂക്കുറ്റി മാണിക്കം അന്തരിച്ചു

news image
May 17, 2023, 8:37 am GMT+0000 payyolionline.in

തിക്കോടി : പാലൂർ  ഇരുപതാംമൈലിലെ പാലൂക്കുറ്റി മാണിക്കം (78 ) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒണക്കൻ.
മക്കൾ: കുഞ്ഞികൃഷ്ണൻ, ദേവി, അശോകൻ (സി പി ഐ എം പാലൂർ ബ്രാഞ്ച് അംഗം), പുഷ്പ, സിന്ധു , പരേതനായ മുരളി
മരുമക്കൾ: ബാലകൃഷ്ണൻ, രമേശൻ,മനോജ്,ബഷിത,ജിജിന,ശുഭ. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് പാലൂകുറ്റി വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe