തിക്കോടി പയ്യാവൂർ നന്ദാനത്ത് മഠം ഗൗരി അമ്മ അന്തരിച്ചു

news image
Nov 22, 2022, 3:43 pm GMT+0000 payyolionline.in
തിക്കോടി: പയ്യാവൂർ നന്ദാനത്ത് മഠം ഗൗരി അമ്മ (77) അന്തരിച്ചു.ഭർത്താവ്: പരേതനായ എൻ.എം പരമേശ്വരൻ നമ്പീശൻ .മക്കൾ: രാധാകൃഷ്ണൻ നമ്പീശൻ (കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം മുൻ കഴകം ), സുരേഷ്, തങ്കമണി
മരുമക്കൾ: ശ്രീലത, ഉഷ, രവീന്ദ്രനാഥ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe