തിക്കോടി തെരുവിലെ ഗുരുക്കൾ വടക്കയിൽ രാമൻകുട്ടി നിര്യാതനായി

news image
Dec 3, 2022, 5:14 pm GMT+0000 payyolionline.in
പയ്യോളി : തിക്കോടി തെരുവിലെ ഗുരുക്കൾ വടക്കയിൽ രാമൻകുട്ടി (74) നിര്യാതനായി .
ഭാര്യ: രാധ . മക്കൾ: രതീശൻ , അനീഷ്, രജിത . മരുമക്കൾ: രാഖി, രേവതി, ജിതേഷ് (തലശ്ശേരി) .
സഹോദരങ്ങൾ : പത്മിനി, മീനാക്ഷി, സുശീല, പുഷ്പ, മനോജൻ, ഷീബ. സഞ്ചയനം : ബുധനാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe