തിക്കോടി കോഴിപ്പുറം പരത്തിക്കണ്ടി ഷാജി അന്തരിച്ചു

news image
Mar 24, 2023, 3:27 pm GMT+0000 payyolionline.in

തിക്കോടി: പഞ്ചായത്ത് ബസാറിലെ മലബാർ ഹെയർ കട്ടിങ്ങ് സലൂൺ ഉടമ കോഴിപ്പുറം പരത്തിക്കണ്ടി ഭാസ്കരൻ്റെ മകൻ ഷാജി (44) അന്തരിച്ചു. അമ്മ: വനജ . സഹോദരി : ഷൈന .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe