തിക്കോടി കോഴിപ്പുറം ചന്ദ്രാം കുനി താഴെ ശിവദാസൻ അന്തരിച്ചു

news image
Mar 14, 2023, 1:16 pm GMT+0000 payyolionline.in

തിക്കോടി: കോഴിപ്പുറം ചന്ദ്രാം കുനി താഴെ ശിവദാസൻ (52) അന്തരിച്ചു. ഭാര്യ: മല്ലിക. മക്കൾ: അമൽ , അഞ്ജലി , അഞ്ജന. സഹോദരങ്ങൾ: കുഞ്ഞിമന്ദൻ, രാഘവൻ, ബാലകൃഷ്ണൻ, ശാന്ത, രാധ, സതി, ഗീത, പരേതരായ ചന്ദ്രൻ , നാരായണി. സഞ്ചയനം: ശനിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe