തിക്കോടി കോടിക്കൽ കോഴികുളങ്ങര പരേതനായ കോരന്റെ ഭാര്യ  മാണിക്കം നിര്യാതയായി

news image
Nov 21, 2022, 4:07 am GMT+0000 payyolionline.in

തിക്കോടി :  കോടിക്കൽ കോഴികുളങ്ങര നിര്യാതനായ പരേതനായ കോരന്റെ ഭാര്യ  മാണിക്കം (77) നിര്യാതയായി. മക്കൾ:രവീന്ദ്രൻ, പ്രകാശൻ (റിട്ട: ജിവനക്കാരൻ ചെങ്ങോട്ട്കാവ് പഞ്ചായത്ത്, സി പി ഐ എം കടലൂർ ബ്രാഞ്ച് അംഗം, നന്തി പീപ്പിൾ ലൈബ്രറി സെക്രട്ടറി)
മരുമക്കൾ: മല്ലിക (മൂടാടി), നിഷ (അയനിക്കാട്, സി പി ഐ എം  കടലൂർ ബ്രാഞ്ച് അംഗം, നന്തി പീപ്പിൾസ് ലൈബ്രറി ലൈബ്രേറിയൻ)
സഹോദരിമാർ: നാരായണി ( മദ്രാസ് ),രാധ (കോഴിപ്പുറം),മാധവി (നന്തി), ശാന്ത (കൊല്ലം).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe