തിക്കോടി അങ്ങാടി വീരന്റെവിട വിസി മുഹമ്മദ് ഷാനവാസ് അന്തരിച്ചു

news image
Nov 20, 2022, 7:11 am GMT+0000 payyolionline.in

തിക്കോടി:  തിക്കോടി അങ്ങാടി വീരന്റെ വിട പരേതനായ വി സി ഖാദറിന്റെ മകന്‍ വിസി മുഹമ്മദ് ഷാനവാസ് (നവാസ്) (47) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മകള്‍: ഷെല്ല മറിയം. മാതാവ്: കുഞ്ഞിമാത്ത. സഹോദരങ്ങള്‍: ഫൈസൽ, നൗഫൽ, ഷംഷാദ്, ഷമീമ, പരേതനായ മുഹമ്മദ്‌ നിയാസ്. ഖബറടക്കം: ഇന്ന് മൂന്ന് മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe