തിക്കോടിയിൽ അടിപ്പാത ആവശ്യപ്പെട്ട് നിർമ്മിച്ച സമരപന്തൽ സാമൂഹ്യവിരുദ്ധർ തകർത്തു

news image
Feb 13, 2023, 2:41 pm GMT+0000 payyolionline.in

 

നന്തി ബസാർ: ദേശീയപാതയിൽ തിക്കോടിയിലെ അടിപ്പാത ആവശ്യപ്പെട്ട് നിർമ്മിച്ച സമരപ്പന്തൽ സാമൂഹ്യവിരുദ്ധർ തകർത്തു. ഞായറാഴ്ച രാത്രി ഇരുട്ടിൻ്റെ മറവിൽ ചെയ്ത ഈ ജന ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് വൈകീട്ട് പ്രതിഷേധ സംഗമം നടത്തി.

സമരപന്തൽ തകർക്കപ്പെട്ട നിലയിൽ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe