തിക്കോടിയില്‍ ജവഹർ ബാൽ മഞ്ച് ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു

news image
Oct 24, 2022, 3:45 pm GMT+0000 payyolionline.in

തിക്കോടി:  ജവഹർ ബാൽ മഞ്ച് തിക്കോടി മണ്ഡലം ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഫ്ളാഗ് ഓഫ് നിത്യ സുരേഷ് ചീഫ് കോഡിനേറ്റർ  പയ്യോളി മണ്ഡലം  നിഷ പയ്യന പുതിയോട്ടിൽ , ശ്രിജ, അജ്മൽ മാടായി, രാജേഷ് കെ , ശശി, ജയകൃഷ്ണൻ ചെറുകുറ്റി എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe