തമിഴ്‌നാട്ടിൽ ജല്ലിക്കട്ടിനിടെ യുവാവ്‌ കാളയുടെ കുത്തേറ്റ്‌ മരിച്ചു; 13 പേർക്ക്‌ പരിക്ക്‌

news image
Jan 16, 2023, 11:47 am GMT+0000 payyolionline.in

മധുര : തമിഴ്‌നാട്ടിൽ ജല്ലിക്കട്ടിനിടെ കാളയുടെ കുത്തേറ്റ്‌ യുവാവ്‌ മരിച്ചു. മധുര സ്വദേശി അരവിന്ദ്‌ രാജാണ്‌ (26) മരിച്ചത്‌. പാലമേട്‌ നടന്ന മത്സരത്തിൽ ഒമ്പത്‌ കാളകളെ പിടിച്ച്‌ മൂന്നാംസ്ഥാനത്ത്‌ നിൽക്കെയാണ്‌ അപകടം. പരിക്കേറ്റ 13 പേർ ചികിത്സയിലാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe