തച്ചൻകുന്ന് വേലി വളപ്പിൽ അസ്സയിനാർ നിര്യാതനായി

news image
Mar 12, 2023, 6:49 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് ,പാറമ്മൽ പള്ളിക്കു സമീപം വേലി വളപ്പിൽ അസ്സയിനാർ (82) നിര്യാതനായി.
തച്ചൻകുന്ന് പാറമ്മൽ നജ്മുൽ ഹുദ മദ്രസയുടെ മുൻ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ഫാത്തിമ.
മക്കൾ : വഹീദ , ബുഷറ , റിയാസ് (ഖത്തർ) , റാഷിദ് (കുവൈത്ത്). മരുമക്കൾ : റസാഖ് ( പുറക്കാട്) , മൊയ്തീൻ (ഇരിങ്ങത്ത് ), റഹീന , ആസിറ. സഹോദരങ്ങൾ: ആയിശ ,കുഞ്ഞാമി , ഇബ്രാഹിം കുട്ടി , പരേതരായ കുഞ്ഞമ്മദ് മാസ്റ്റർ ,ഖദീജ, ആസ്യ . ഖബറടക്കം ഞായറാഴ്ച  രാവിലെ 10 മണിക്ക് ചരിച്ചൽ പള്ളി ഖബർ സ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe