ദില്ലി: ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ദില്ലി പൊലീസ് നല്കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്കിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്. പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്. അതേ സമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിന് തുടരുകയാണ്.
- Home
- Latest News
- ജോഡോ യാത്രയിലെ പ്രസംഗം; രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ സമയം ഇന്ന് അവസാനിക്കും
ജോഡോ യാത്രയിലെ പ്രസംഗം; രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ സമയം ഇന്ന് അവസാനിക്കും
Share the news :
Mar 30, 2023, 2:28 am GMT+0000
payyolionline.in
പയ്യോളി പുളിയഞ്ചേരി നിടുവയൽകുനി കല്ല്യാണി അന്തരിച്ചു
കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ടു മാസം കൂടി നീട്ടി ഉത്തരവിറക്കി സർക്കാർ
Related storeis
8 മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ്, ആറ്റിങ്ങലിലെ ഇരട്ടവോട്ടുകൾ നീക്കി, ...
Apr 19, 2024, 7:26 am GMT+0000
‘രക്തം പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ല, ജെസ്ന ഗര്‍ഭിണി അല്ലായിര...
Apr 19, 2024, 7:23 am GMT+0000
‘പതുങ്ങിയത് കുതിക്കാൻ തന്നെ’; സ്വർണവില വീണ്ടും ഉയർന്നു
Apr 19, 2024, 6:58 am GMT+0000
കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നില്‍ സ്കൂട്...
Apr 19, 2024, 6:22 am GMT+0000
കനത്ത ചൂടിനിടെ മഴയെത്തുന്നു; ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ ക...
Apr 19, 2024, 5:30 am GMT+0000
തിരുവനന്തപുരത്ത് 7 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിക്കുന്നത് ...
Apr 19, 2024, 5:10 am GMT+0000
More from this section
പത്തനംതിട്ടയിലും വോട്ടിംഗ് മെഷീനെതിരെ പരാതി, 9 വോട്ടുകൾ ചെയ്തപ്പോൾ ...
Apr 19, 2024, 4:58 am GMT+0000
ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; ഇസ്ഫഹാൻ നഗരത്തിൽ മിസൈൽ ആക്രമണം, വ്...
Apr 19, 2024, 4:30 am GMT+0000
ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ 18 കാരന് മരിച്ചു
Apr 19, 2024, 4:01 am GMT+0000
കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം: കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ...
Apr 19, 2024, 3:57 am GMT+0000
ലോക്സഭ തെരഞ്ഞെടുപ്പിന് തുടക്കം; തമിഴ്നാട്ടിലടക്കം 16 സംസ്ഥാനങ്ങളിൽ ...
Apr 19, 2024, 3:51 am GMT+0000
നാടും നഗരവും ഒന്നാകെ ആഘോഷ തിമിർപ്പിൽ; പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂര...
Apr 19, 2024, 3:46 am GMT+0000
മഴയ്ക്കൊപ്പം ഇടിമിന്നലും; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക്...
Apr 18, 2024, 12:07 pm GMT+0000
‘ഗൂഗിള്‍ പേ വഴി വോട്ടര്‍മാര്‍ക്ക് പണം നല്കുന്നു’; ബിജെ...
Apr 18, 2024, 12:03 pm GMT+0000
പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര് കൂടി അറസ്റ്റിൽ, പിടിയിലാ...
Apr 18, 2024, 11:49 am GMT+0000
ലോക്സഭ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട്: ബാലറ്റുകള്‍ സൂക്ഷിച...
Apr 18, 2024, 11:34 am GMT+0000
ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചു, അബ്ദുല്‍ റഹീമിന്റെ മോചനം സിനിമയാക്കാ...
Apr 18, 2024, 11:17 am GMT+0000
തൃശ്ശൂർ പൂരം: മദ്യനിരോധന സമയം വെട്ടിക്കുറച്ചു, പുതിയ ഉത്തരവിറക്കി ക...
Apr 18, 2024, 10:52 am GMT+0000
ദുബൈയിൽ 2 ദിവസത്തിനിടെ റദ്ദാക്കിയത് 1244 വിമാന സർവീസുകൾ; ടെർമിനൽ 1 ...
Apr 18, 2024, 10:41 am GMT+0000
ഗതാഗത കുരുക്കഴിക്കാൻ വാട്ടർ മെട്രോ ഫോർട്ട് കൊച്ചിയിലേക്ക്; സർവ്വീസ്...
Apr 18, 2024, 10:14 am GMT+0000
ഫ്ലാറ്റ് തട്ടിപ്പ് കേസ്;പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം ...
Apr 18, 2024, 10:11 am GMT+0000