ജെഎന്‍യുവിൽ എബിവിപി  ആക്രമണത്തിനെതിരെ എസ് എഫ് ഐ  പയ്യോളി ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

news image
Jan 26, 2023, 4:59 am GMT+0000 payyolionline.in

പയ്യോളി :  കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയ ബി ബി സി  ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ ജെ എന്‍ യുവിൽ എ ബി വി പി  ആക്രമണത്തിനെതിരെ എസ് എഫ് ഐ  പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും കൂട്ടായ്മയും ജില്ലാ കമ്മിറ്റി അംഗം എൻ ടി നിഹാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ അവന്തിക, ദിൽജിത്ത്, ഭഗത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe