ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് ഹിഷാമിനെ വൻമുഖം കുതിരോടി സിദ്ധീഖ് മഹൽ കമ്മിറ്റി അനുമോദിച്ചു

news image
Jan 23, 2023, 2:59 pm GMT+0000 payyolionline.in

നന്തി ബസാർ : സംസ്ഥാന തലത്തിൽ തേഞ്ഞിപ്പലത്ത് നടന്ന ജൂനിയർ ആൺകുട്ടികളുടെ മൽസരത്തിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് ഹിഷാമിന് വൻമുഖം കുതിരോടി സിദ്ധീഖ് മഹൽ കമ്മിറ്റി അനുമോദിച്ചു.

മുഹമ്മദ് ഹിഷാമിന് സിദ്ധീഖ് മഹൽ ഭാരവാഹികൾ ഉപഹാരം നൽകുന്നു

വൻമുഖം കുതിരോടി സിദ്ധീഖ് മഹൽ കമ്മിറ്റിക്കു വേണ്ടി ഖത്തീബ് റമീസ് ഹൈത്തമിയും കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഉപഹാരം നൽകി. നാരങ്ങോളി കുളത്തെ പുതുക്കുടി ഇസ്മയിൽ ഷഫീന ദമ്പതികളൂടെ മകനാണ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe