ചെറായിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

news image
Sep 27, 2022, 4:34 am GMT+0000 payyolionline.in

കൊച്ചി∙ എറണാകുളം ചെറായിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. ബേക്കറി ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന കണ്ടോൻതറ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് കാരണം എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി വീട്ടിലെത്തിയ സമീപവാസികളാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe