ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ അംഗം കെ ടി മജീദ് അന്തരിച്ചു

news image
Jan 28, 2023, 3:18 am GMT+0000 payyolionline.in

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ അംഗം കെ ടി മജീദ് (60) അന്തരിച്ചു. ഏഴാം വാർഡ് യുഡിഎഫ് പ്രതിനിധി ആയിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ : സൗദ. മക്കൾ: സാജിദ്, സജ്ജാദ്.മരുമക്കൾ: സെൽമ, ജെബി.സഹോദരങ്ങൾ: ഇമ്പിച്ചായിഷ ഹജ്ജുമ്മ, കെ ടി എം കോയ (പന്തലായനി ബ്ലോക്ക്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ),ആലി, ഇമ്പിച്ചാമിന, സുബൈദ, അഷറഫ്, സാഫിറ. മയ്യത്ത് നമസ്കാരം ഉച്ചക്ക് 1മണിക്ക് ചേലിയ ജുമാ മസ്ജിദിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe