ചാട്ടേർഡ് വിമാനം രാജസ്ഥാനിൽ തകർന്നു വീണു

news image
Jan 28, 2023, 6:05 am GMT+0000 payyolionline.in

ദില്ലി : രാജസ്ഥാനിൽ ചാട്ടേർഡ് വിമാനം തകർന്നു വീണു. ഭരത്പൂരിലാണ് തകർന്ന് വീണത്. വിമാനം പൂർണ്ണമായും കത്തിയതാണ് പ്രാഥമിക വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe