കർഷക സംഘം നന്തി മേഖലാ കമ്മറ്റി കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായ കനാൽ ശുചീകരിച്ചു

news image
Jan 26, 2023, 10:05 am GMT+0000 payyolionline.in

പയ്യോളി :  കർഷക സംഘം നന്തി മേഖലാ കമ്മറ്റി ജനങ്ങളെ അണിനിരത്തി ചാക്കര അക്വഡേറ്റ് മുതൽ പുതിയ കുളങ്ങര വരെയുള്ള കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായ കനാൽ ശുചീകരണ പ്രവൃത്തി നടത്തി.  സി പി ഐ എം  നന്തി ലോക്കൽ സെക്രട്ടറി കെ.വിജയരാഘവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സി പി ഐ എം  പയ്യോളി ഏരിയാ കമ്മിറ്റി അംഗം കെ.ജിവാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷക സംഘം നന്തി മേഖലാ സെക്രട്ടറി രാജൻ സ്വാഗതം പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe