കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞ; കൊയിലാണ്ടിയിൽ ഐഎൻടിയുസിയുടെ അഭിവാദ്യപ്രകടനം

news image
May 20, 2023, 1:47 pm GMT+0000 payyolionline.in

കൊയിലാണ്ടി: കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ആഹ്ലാദം പ്രകടിപിച്ചു കൊണ്ട് ഐഎൻടി.യു സി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കർണ്ണാടക സർക്കാറിന് അഭിവാദ്യപ്രകടനം നടത്തി. മണമൽസുരേഷ്ബാബു , പി.കെ പുരുഷോത്തമൻ, കെ.വി ശിവാനന്ദൻ, കെ.എം സുമതി, തങ്കമണി ചൈത്രം, പി.വി ശ്രീജു എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe