നന്തി വീരവഞ്ചേരി മാലോലത്ത് കുഞ്ഞിക്കണാരൻ നിര്യാതനായി

news image
Nov 22, 2022, 4:46 am GMT+0000 payyolionline.in

നന്തി: വീരവഞ്ചേരി കെൽട്രോണിന് സമീപം പ്രമുഖ കോൺഗ്രസ് നേതാവ് മാലോലത്ത് കുഞ്ഞിക്കണാരൻ (85) നിര്യാതനായി. മുൻ കോൺഗ്രസ്സ് മൂടാടി മണ്ഡലം സെക്രട്ടറി, നന്തി ടൗൺ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ:കാർത്തിയാനി. മക്കൾ : മനോജ്‌ (ബഹ്‌റൈൻ), സന്തോഷ് (ബഹ്റൈൻ), ദിനേഷൻ, അനീഷ് (ബഹ്റൈൻ). മരുമക്കൾ:  സ്മിത (നമ്പ്രത്ത് കര), ഷിജി ( ചെരണ്ടത്തൂർ), സജിന (പുളിയഞ്ചേരി), അശ്വതി (നരക്കോട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി (പുളിയഞ്ചേരി) , നാരായണൻ , ഗോപാലൻ , ലീല (തിക്കോടി ), പരേതയായ നാരായണി ( കടലൂർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe