പയ്യോളി : അറ്റകുറ്റ പണികൾക്കായി ഓയിൽമിൽ കോട്ടക്കൽ റോഡിലുള്ള റെയിൽവെ ഗേറ്റ് ചൊവ്വ രാവിലെ 9 മണി മുതൽ വ്യാഴാഴ്ച ഉച്ചക്ക് 1 മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.