കൊല്ലം: കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവർ പിടിയിൽ. കിളികൊല്ലൂർ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് പ്രതി പത്ത് ലിറ്റർ ഡീസൽ മോഷ്ടിച്ചത്. സലീം ബസിൽ ഡീസൽ മോഷണം കണ്ട സഹപ്രവർത്തകൻ മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസറുടെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്
- Home
- Latest News
- കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവര്‍ പിടിയിൽ
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവര്‍ പിടിയിൽ
Share the news :
Jan 18, 2023, 3:11 pm GMT+0000
payyolionline.in
ഇരിട്ടിയിൽ ജോലിക്കിടെ ഷോക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു
പാലക്കാട് ടസ്കര്‍ 7 ദൗത്യം; ആനയെ തളയ്ക്കാൻ മൂന്ന് കുങ്കിയാനകൾ വേണമെന്ന് ദൗത്യ ..
Related storeis
‘മഞ്ഞുമ്മൽ ബോയിസ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; ‘...
Apr 25, 2024, 7:20 am GMT+0000
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതി...
Apr 25, 2024, 7:11 am GMT+0000
സ്വർണ വില കുറഞ്ഞു, നേരിയ ആശ്വാസത്തിൽ വിവാഹ വിപണി
Apr 25, 2024, 6:31 am GMT+0000
‘ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ച...
Apr 25, 2024, 6:12 am GMT+0000
ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പൊലീസ് അന്വേഷണം; ചോദ്യം ചെ...
Apr 25, 2024, 5:32 am GMT+0000
ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
Apr 25, 2024, 4:31 am GMT+0000
More from this section
പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി; ചട...
Apr 25, 2024, 3:51 am GMT+0000
കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, നാല് ജില്ലകളിൽ നിരോധ...
Apr 25, 2024, 3:46 am GMT+0000
തൃശ്ശൂർ പൂരം: പൊലീസിന്റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം വേണം; ഹ...
Apr 24, 2024, 12:27 pm GMT+0000
രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴ, അടുത്ത 3 മണി...
Apr 24, 2024, 12:22 pm GMT+0000
സുരക്ഷയൊരുക്കാൻ 41,976 പൊലീസ് ഉദ്യോഗസ്ഥർ, ലോക്സഭാ തെരഞ്ഞെടുപ്പിനാ...
Apr 24, 2024, 12:12 pm GMT+0000
നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ ...
Apr 24, 2024, 12:03 pm GMT+0000
കോട്ടയത്ത് റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; പരിക്ക...
Apr 24, 2024, 11:44 am GMT+0000
തെരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
Apr 24, 2024, 11:32 am GMT+0000
നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലെ ജയിലിലെത്തി; മകളെ കാണുന്നത് 12 വർഷത...
Apr 24, 2024, 11:19 am GMT+0000
ഐജിയുടെ ഇടപെടൽ; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാ...
Apr 24, 2024, 10:27 am GMT+0000
തിരുവനന്തപുരത്ത് ബന്ധുവീട്ടിലെത്തിയ 5വയസുകാരിയെ പലതവണ ലൈംഗികമായി പ...
Apr 24, 2024, 10:06 am GMT+0000
കൊടുംചൂട്: പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്; മരണത്തിനു പിന്നാലെ ജാഗ...
Apr 24, 2024, 9:40 am GMT+0000
ദില്ലിയെ വിറപ്പിച്ച ആക്രി മാഫിയ തലവൻ, ആസ്തി 120 കോടി; രവി കാനയും കാ...
Apr 24, 2024, 9:30 am GMT+0000
നെല്ലിയമ്പം ഇരട്ടക്കൊല; വൃദ്ധ ദമ്പതികളുടെ വെട്ടിക്കൊന്ന കേസില്‍ പ്ര...
Apr 24, 2024, 9:10 am GMT+0000
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ മൂന്നിടങ്ങളില...
Apr 24, 2024, 9:03 am GMT+0000