കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു

news image
Dec 28, 2022, 6:48 am GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി ജി’ വി.എച്ച്.എസ്.എസ്. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. നഗരസഭാ വൈ. ചെയർമാൻ അഡ്വ.കെ.സത്യൻ ഉൽഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എസ്.പി.സി. കാഡറ്റുകൾ അംബാസിഡർമാരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി. സി.ഐ.എൻ.സുനിൽകുമാർ മുഖ്യാതിഥിയായി..പി..ടി.എ.വൈ. പ്രസി.പി.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. പ്രധാന പിക അജിത,. കൗൺസിലർ എ.ലളിത, എ ഡി.എൻ.എ.സതീശൻ, വിജു,ഹരീഷ് കുമാർ, ടി.ശോഭ, രജിന, എഫ്.എം.നസീർ, സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe