കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

news image
May 24, 2023, 4:17 am GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയർ) താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മേയ് 29-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe