കൊയിലാണ്ടിയിൽ ബാലസഭ ഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു

news image
May 31, 2023, 1:36 am GMT+0000 payyolionline.in

കൊയിലാണ്ടി :കുടുംബശ്രീ നേതൃത്വത്തിൽ ബാലസഭ ഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു. മേള നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
ക്ഷേമ കാര്യ സ്റ്റാന്റിംങ്ങ് കന്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി.
വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യാതിഥിയായി.

മെമ്പർ സെക്രട്ടറി ടി.കെ.ഷീബ പദ്ധതി വിശദീകരിച്ചു. കൗൺസിലർ ശ്രീമതി സിന്ധു, ഋഷിദാസ് എൽ.എസ്, യു.കെ. ചന്ദ്രൻ എന്നിവർ ആശംസിച്ചു. നോർത്ത് സി.ഡി.എസ്. ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ സ്വാഗതവും സൗത്ത് സി.ഡി.എസ്. ചെയർപേഴ്സൺ വിബിന കെ.കെ. നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe