കൊയിലാണ്ടിയിൽ തൊഴിൽ രെജിസ്ട്രേഷൻ ക്യാമ്പ് നടത്തി

news image
Jun 1, 2023, 4:22 pm GMT+0000 payyolionline.in

നന്തിബസാർ: ഫേയ്സ് കോടിക്കലും,ജില്ലാഎംപ്ലോയിമെൻറ് ഓഫീസ് ,കൊയിലാണ്ടി ടൌൺ എംപ്ലോയിമെന്റ്ഓ ഫീസ് സംയുക്തമായി തൊഴിൽ രജിസ്‌ത്രേഷൻ ക്യാമ്പ് നടത്തി. ബഷീർകുന്നുമ്മൽ ഉത്ഘാടനം ചെയ്തു. കുണ്ടുകുളം ശൗഖത്ത് അധ്യക്ഷനായി.വാർഡ്‌മെമ്പർ പി.ഇൻഷിദ,കൃഷ്ണരാജ്,ബിനിസ്റ്റീഫൻ,പി.ഹാഷിം മാസ്റ്റർ, സി.സുരേഷ്, കെ.പ്രദീപൻ, ഉല്ലാസ്‌കിരൺ, മിന്ഹാജ്,വി.കെ.സലിം സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe