കൊയിലാണ്ടിയിൽ പ്രകൃതി വിരുദ്ധ പീഡനം; പോലീസ് അന്വേഷണം തുടങ്ങി

news image
Jan 10, 2023, 12:56 pm GMT+0000 payyolionline.in

കൊയിലാണ്ടി: പ്രകൃതി വിരുദ്ധ പീഡനത്തെ തുടർന്ന് ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രായപൂർത്തിയാകുന്നതിനു മുൻപും സമാനമായ പീഡനം നടത്തിയതായി പറയുന്നു. കൊയിലാണ്ടി പോലീസ് കേസെടുത്തു. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe