കേരള റിയൽ എസ്റ്റേറ്റ് യൂണിയൻ താലൂക്ക് സംഗമം; കൊയിലാണ്ടിയിൽ സ്വാഗതസംഘം രൂപീകരിച്ചു

news image
Jan 13, 2023, 2:05 pm GMT+0000 payyolionline.in

കൊയിലാണ്ടി: കേരള റിയൽ എസ്റ്റേറ്റ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സംഗമം കൊയിലാണ്ടിയിൽ നടത്താൻ സ്വാഗതസംഘം രൂപീകരിച്ചു. സുധീഷ് ബാലുശ്ശേരി ഉൽഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് മുജീബ് അദ്ധ്യക്ഷത വഹിച്ചു. ഹനീഫ, സംസ്ഥാന ജോ. സെക്ര.. സുരേഷ് ബാബു, അമ്മത് പയ്യോളി, അച്ചുതൻപുളിയഞ്ചേരി സംസാരിച്ചു. സംസ്ഥാന വൈ. പ്രസി.പി.കെ.വേലായുധൻ്റ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe