കെ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ അവാർഡ് പ്രശസ്ത നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന് 

news image
May 25, 2023, 10:13 am GMT+0000 payyolionline.in

പയ്യോളി :  കെ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ നാടക പ്രതിഭാ അവാർഡ് പ്രശസ്ത നാടക പ്രവർത്തകൻ ശ്രീജിത്ത് പൊയിൽക്കാവിന്  കഥാകാരൻ യു കെ കുമാരൻ സമർപ്പിച്ചു. 15000 രൂപ പ്രശസ്തിപത്രം ഫലകം.

അനുസ്മരണ പ്രഭാഷണം ഡി സി സി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺ കുമാർ നടത്തി.നാടക സിനിമാ നടൻ മാമുക്കോയ അനുസ്മരണം മുഹമ്മദ് പേരാമ്പ്ര നിർവ്വഹിച്ചു.ട്രസ്റ്റ് ചെയർമാൻ സി വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ വി ബിജു, സരള, ശിവരാമൻ വി വി സുധാകരൻ, യു കെ രാഘവൻ മാസ്റ്റർ, രാഗം മുഹമ്മദലി ഇ കെ പ്രജേഷ്, ശ്രീജിത്ത് പൊയിൽക്കാവ് എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe