കെ റെയിൽ സമരത്തിന്റെ പേരിൽ എടുത്ത കേസ് പിൻവലിക്കണം: കെ കെ രമ

news image
Nov 29, 2022, 3:07 pm GMT+0000 payyolionline.in

പയ്യോളി: കെ റെയിൽ സമരത്തിൻറെ പേരിൽ എടുത്ത കേസ് മുഴുവനായും പിൻവലിക്കണമെന്ന് കെ.കെ രമ എം.എൽ എ ആവശ്യപ്പെട്ടു. സമിതി ഇരിങ്ങയിൽ സംഘടിപ്പിച്ച സമരസായാഹ്നം എന്ന പരിപാടിയിൽ പോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു.  മാരിയ അബു, മാഗ്ലിൻ ഫിലോമിന, ശരണ്യ രാജ്, മോളി ജയൻ, വേണു കുനിയിൽ, ത്വൽഹത്ത് വെള്ളയിൽ എന്നിവർ സംസാരിച്ചു. ടി പവിത്രൻ മാസ്റ്റർ സ്വാഗതവും സൂരജ് നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe