കെപിസിസിയിൽ ചുമതലമാറ്റം; സോഷ്യൽ മീഡിയാ ചുമതല വി. ടി. ബൽറാമിന്, ഓഫീസ് ചുമതലയിൽ നിന്ന് ജി. എസ് ബാബുവിനെ മാറ്റി

news image
Jan 27, 2023, 4:21 pm GMT+0000 payyolionline.in

തിരുവനന്തപുരം : കെപിസിസി ഭാരവാഹികളുടെ ചുമതലയിൽ മാറ്റം. അനിൽ ആന്‍റണി രാജിവച്ച ഒഴിവിൽ പി.സരിനെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായി നിയമിച്ചു. വി.ടി ബൽറാമിനാണ് കെപിസിസി സോഷ്യൽ മീഡിയയുടെ ചുമതല. കെപിസിസി ഓഫീസ് ചുമതലയിൽ നിന്ന് ജനറൽ സെക്രട്ടറി ജി.എസ്.ബാബുവിനെ മാറ്റി. സംഘടനാ ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് ഓഫീസ് ചുമതല കൂടി നൽകി. ഓഫീസ് നടത്തിപ്പിൽ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജി.എസ്.ബാബുവിനെ സേവാദളിന്‍റെ ചുമതലയിലേക്ക് മാറ്റിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe