കൂത്താളി മിച്ചഭൂമി സമരഭടൻ തുറയൂരിലെ കവണപ്പൊയിൽ കുഞ്ഞിരാമൻ അന്തരിച്ചു

news image
May 26, 2023, 3:50 pm GMT+0000 payyolionline.in

പയ്യോളി: തുറയൂരിലെ സോഷ്യലിസ്റ്റ് പ്രവർത്തകനും , കൂത്താളി മിച്ചഭൂമി സമരഭടനുമായിരുന്ന കവണപ്പൊയിൽ കുഞ്ഞിരാമൻ (73) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ : സുനിത, സരിത ,സുരേഷ് ബാബു  (യുവജനതാദൾഎസ് ജില്ലകമ്മിറ്റിയംഗം). മരുമക്കൾ : മുകുന്ദൻ , തങ്കപ്പൻ. സഹോദരങ്ങൾ : നാരായണി, ജാനു, പരേതരായ തിരുവാൽ, കല്യാണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe