കീഴൂര്‍ കുന്നുംപുറത്ത് കെ പി രാമന്‍ നിര്യാതനായി

news image
Nov 29, 2022, 5:40 am GMT+0000 payyolionline.in

പയ്യോളി : കീഴൂര്‍ കുന്നുംപുറത്ത് കെ പി രാമന്‍ (84 ) നിര്യാതനായി. ഭാര്യ : നാരായണി. മക്കള്‍: ചന്ദ്രിക (വടകര) , പുഷ്പ (എറണാകുളം), രാജേഷ് (കേരള ബേങ്ക് കുറ്റ്യാടി), സുനില്‍ (ശ്രീദീപ്തി ഏജന്‍സീസ് & ലിപി പ്രസ്സ് ) . മരുമക്കള്‍: വിജയന്‍ (റിട്ട. വടകര മുന്‍സിപ്പാലിറ്റി), ഗംഗാധരന്‍ (റിട്ട ഇന്ത്യന്‍ നേവി ), ശുഭ (വടകര) , അഡ്വ സിജി ( പയ്യോളി). സഹോദരങ്ങള്‍ :  നാരായണന്‍ (ബോംബെ) , ഗംഗാധരന്‍ (ഹൈദരബാദ്) , കമല പുതിയങ്ങാടി, പരേതരായ  ബാലന്‍ ,രാജന്‍,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe