കിഴൂർ എരഞ്ഞിമുക്ക് മാക്കറ്റേരി താഴ മാണിക്കം അന്തരിച്ചു

news image
May 18, 2023, 11:20 am GMT+0000 payyolionline.in
പയ്യോളി: കിഴൂർ എരഞ്ഞിമുക്ക് മാക്കറ്റേരി താഴ മാണിക്കം (86) അന്തരിച്ചു. ഭർത്താവ്: പരേതനായ നടേമ്മൽ കണ്ണൻ. മക്കൾ : കണാരൻ , അശോകൻ , കുട്ടികൃഷ്ണൻ , ദേവി. മരുമക്കൾ : പ്രേമ, അജിത, അശോകൻ (അണേലക്കടവ്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe