കിഴൂർ എയുപി സ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ മതിൽ തീർത്തു

news image
Oct 7, 2022, 1:47 pm GMT+0000 payyolionline.in

കിഴൂർ: കിഴൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ലഹരിക്കും മയക്കുമരുന്നിനുമെതിരെ സ്കൂളിന് ചുറ്റും മനുഷ്യ മതിൽ തീർത്തു. പ്രധാനാധ്യാപകൻ സുജിത്ത് കുമാർ ഉൽഘാടനം ചെയ്തു. അധ്യാപകരായ സി.രമ, എം.കെ പ്രേമലക്ഷ്മി, പി.ടി.സജീവൻ, എം. കെ പ്രജേഷ്, എം കെമനോജ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe