കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌ യുജിസിയുടെ നാക്‌ എ പ്ലസ്‌ ഗ്രേഡ്‌

news image
Sep 21, 2022, 10:59 am GMT+0000 payyolionline.in

കോഴിക്കോട്‌ : നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഉയർന്ന ഗ്രേഡായ എ പ്ലസ് നേടി കാലിക്കറ്റ് സർവ്വകലാശാല. 3.45 പോയിന്റ് നേടിയാണ് സർവ്വകലാശാല ചരിത്രനേട്ടം സ്വന്തമാക്കിയത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് 3.13 പോയിന്റോടെ എ ഗ്രേഡായിരുന്നു കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് ഉണ്ടായിരുന്നത്. ഏഴ് വ്യത്യസ്‌ത മാനദണ്ഡങ്ങൾ വിശകലനം ചെയ്‌താണ് നാക് സംഘം ഗ്രെയ്‌ഡ്‌ തീരുമാനിക്കുന്നത്. നേരത്തെ കേരള സര്‍വകലാശാലയ്‌ക്ക് നാക്‌ റീ അക്രഡിറ്റേഷനിൽ A++ ഗ്രേഡ്‌ ലഭിച്ചിരുന്നു.
 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe