കലയുടെ സ്വർണക്കപ്പ് കോഴിക്കോട്ടേയ്ക്ക്; രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും

news image
Jan 7, 2023, 10:06 am GMT+0000 payyolionline.in

കോഴിക്കോട് ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. ഒരു മത്സരയിനത്തിന്റെ ഫലം മാത്രം വരാനിരിക്കെ 938 പോയിന്റുമായി കോഴിക്കോടാണ് ഒന്നാമത്. തൊട്ടടുത്തുള്ള കണ്ണൂരിന് 918 പോയിന്റുണ്ട്. നിലവിലെ ജേതാക്കളായ പാലക്കാട് 916 പോയിന്റുമായി മൂന്നാമതാണ്. ഇരു ജില്ലകളും തമ്മിൽ 2 പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. തൃശൂരിന് 910 പോയിന്റുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe